Pages

8 November 2014

Alakku kallu...




അലക്കു  കല്ല്‌ 

എന്റെ ഖൽബിൻറെ വിഴുപ്പുകൾ 
അലക്കി വെളുപ്പിക്കാനുള്ള 
അലക്കു കല്ലാണ് നീയെന്ന് 
പറയുന്നെൻറെ 
ജീവിതപ്പാതിയായവൻ !
അപ്പോഴീ അലക്കു കല്ലെവിടെയാ 
അലക്കി വെളുപ്പിക്ക്യ ...??
കുഴഞ്ഞല്ലോ തമ്പുരാനേ !!!!

ഹൗള് :

നാഥന് മുന്നിൽ ,
സുജൂദിലായി വീഴും മുൻപ് ..,
ഞാൻ എൻറെ നഫ്സിനെ -
കഴുകിത്തെളിക്കുന്ന ,
എൻറെ പ്രിയ ഹൗള് ആണ് നിങ്ങൾ ..
എൻറെ നമസ്കാര മുസല്ലയും 
നിങ്ങൾ തന്നെ....!!

No comments:

Post a Comment